ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ രണ്ട് പേര്‍ക്ക്
Published on 09 Oct 2012

സ്‌റ്റൊക്‌ഹോം: ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേര്‍ പങ്കിട്ടു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ സെര്‍ജി ഹരോഷയും അമേരിക്കന്‍ ഭൗതികശാസ്ത്രവിദഗ്ധന്‍ ഡേവിഡ് വൈന്‍ഡാലിനുമാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിക്കുന്നത്. ക്വാണ്ടം ഫിസിക്‌സിലെ ഇരുവരുടെയും കണ്ടുപിടുത്തങ്ങള്‍ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് നോബേല്‍ സമ്മാന കമ്മിറ്റി അറിയിച്ചു.
No comments:
Post a Comment