റേഡിയോ ഷോയ്ക്കിടെ റീഡറെ പെട്രോളൊഴിച്ച് കത്തിച്ചു
Published on 30 Oct 2012
ലാ പാസ്: ബൊളീവിയയില്‍ റേഡിയോ ഷോ നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച്, പെട്രോളൊഴിച്ച് കത്തിച്ചു.
യാക്യൂബാ നഗരത്തിലെ റേഡിയോ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടന്ന മുഖംമൂടി ധരിച്ച അക്രമികളാണ് ഷോയുടെ അവതാരകനായ ഫെര്‍ണാണ്ടോ വിഡാലിനെ പൊള്ളലേല്‍പ്പിച്ചത്.
വിഡാല്‍ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനും പൊള്ളലേറ്റു.
ബൊളീവിയയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ വ്യാപകമായ മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ചുള്ള ലൈവ് റിപ്പോര്‍ട്ടിങ്ങ് നടക്കുന്നതിനിടെയാണ് അക്രമികള്‍ ഇദ്ദേഹത്തെ പെട്രോളൊഴിച്ച് കത്തിച്ചത്.
റേഡിയോ സ്‌റ്റേഷനിലെ സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ചാണ് അക്രമികള്‍ അകത്തുകടന്നത്. പോലീസ് അക്രമികള്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചു.

No comments:
Post a Comment