എൻജിനിൽ മയിലിടിച്ച് ട്രെയിൻ ഗതാഗതം അരമണിക്കൂർ വൈകി
Posted on: Thursday, 11 October 2012
കോട്ടയം: മയിൽ പറന്നു വന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിൻ ബോഗിയുടെ മുൻവശത്തെ ഗ്ളാസിൽ ഇടിച്ചു. ട്രെയിൻ ഗതാഗതം അരമണിക്കൂർ വൈകി. ഇന്നുരാവിലെ 7.30ന് തമിഴ്നാട്ടിൽ കരൂരിലാണ് സംഭവം. എഗ്മോർ- മംഗലാപുരം ട്രെയിനിലാണ് മയിൽ ഇടിച്ചത്. മയിൽ തത്ക്ഷണം ചത്തു. ഡി.എഫ്.എയുടെ നേതൃത്വത്തിലെത്തിയ വനപാലകർ മേൽനടപടികൾ സ്വീകരിച്ചു. എട്ടു മണിയോടെയാണ് റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.

No comments:
Post a Comment