പൃഥ്വിരാജിനെതിരെ വാറണ്ട്
29 Oct 2012
ന്യൂഡല്‍ഹി: പകര്‍പ്പാവകാശം ലംഘിച്ചതിന് നടന്‍ പൃഥ്വിരാജിനെതിരെ സിവില്‍ വാറണ്ട് പുറപ്പെടുവിച്ചു. ഉറുമി എന്ന സിനിമയില്‍ പകര്‍പ്പാവകാശം ലംഘിച്ച് സംഗീതം ഉപയോഗിച്ച കേസിലാണ് ഡല്‍ഹി ഹൈക്കോടതി വാറണ്ട് അയച്ചത്. പൃഥ്വിരാജിന് പുറമെ ഉറുമിയുടെ സംവിധായകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കെതിരെയാണ് വാറണ്ട്.
കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കെന്നിറ്റ് നല്‍കിയ ഹര്‍ജിയിലാണ് വാറണ്ട്. വാറണ്ട് നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറി.
കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കെന്നിറ്റ് നല്‍കിയ ഹര്‍ജിയിലാണ് വാറണ്ട്. വാറണ്ട് നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറി.
No comments:
Post a Comment