Tuesday, 9 October 2012


'പോക്കറ്റ് ലവര്‍' തുടങ്ങി
09 Oct 2012

വിഷ്ണുമോഹന്‍, സ്വാതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാജു എഴുപുന്ന സംവിധാനം ചെയ്യുന്ന 'പോക്കറ്റ് ലവര്‍' കൊച്ചിയില്‍ ആരംഭിച്ചു. അനു-അമല ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ജോസഫ്, ജെയിംസ് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സനല്‍ കെ. സുകുമാര്‍, എഴുതുന്നു. സുരാജ് വെഞ്ഞാറമൂട്, ഹരി, സാദിക്, ചെമ്പില്‍ അശോകന്‍, സെഫീര്‍ഖാന്‍, മുബാറക്, സ്വാതി, ദേവി ചന്ദന, ഓമന ഔസേപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍. ക്യാമറ: നൗഷാദ് ഷെറീഫ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്.

No comments:

Post a Comment