Tuesday, 2 October 2012


33 തസ്തികകള്‍ പി.എസ്.സി. വിജ്ഞാപനം
Posted on: 26 Sep 2012

33 തസ്തികകളിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ റജിസ്‌ട്രേഷന്‍ വഴി പി എസ് സി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാവുന്ന തസ്തികകള്‍ കാറ്റഗറി നമ്പര്‍ സഹിതം.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
468/2012 ബോട്ട് ലാസ്‌കര്‍
469/2012 മെഡിക്കല്‍ ഓഫീസര്‍ (വിഷ)
470/2011 റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് - 2
471/2012 ബൂട്ട് ഫോര്‍മാന്‍
472/2012 ലക്ച്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍
473/2012 ജൂനിയര്‍ അസിസ്റ്റന്റ്
474/2012 അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് ക/സൂപ്രണ്ട്, സബ്ജയില്‍/സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റള്‍ സ്‌കൂള്‍/ആര്‍മറര്‍, 
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ലക്ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ട്രെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍
ജനറല്‍ റിക്രൂട്ട്‌മെന്റ്(ജില്ലാതലം)
475/2012ലൈബ്രേറിയന്‍ ഗ്രേഡ് III
476/2012-479/2012 ലൈബ്രേറിയന്‍ ഗ്രേഡ് IV
480/2012ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 
481/2012 ഡെപ്യൂട്ടി ജനറല്‍ മാനേജര്‍
എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം 
(സംസ്ഥാനതലം)
482/2012 ലക്ചറര്‍ ഇന്‍ ശാലക്യതന്ത്ര
483/2012 സര്‍വേയര്‍ ഗ്രേഡ് II
484/2012 അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ്-2
എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം 
(ജില്ലാ തലം)
485/2012-488/2012 സീമാന്‍
489/2012-490/2012 പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്
491/2012-499/2012 ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്)
500/2012 ട്രേഡ്‌സ്മാന്‍(ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 17
വെബ്‌സൈറ്റ്: www.keralapsc.org

No comments:

Post a Comment