ഹൻസികയെ കൊള്ളയടിച്ചു
Posted on: Monday, 01 October 2012
Posted on: Monday, 01 October 2012

തെന്നിന്ത്യൻ
നടി ഹൻസികയുടെ സാധനങ്ങൾ ഷൂട്ടിംഗിനിടെ മോഷണം പോയി. ബോളിവുഡ് ചിത്രമായ ഡൽഹി
ബെല്ലിയുടം തമിഴ് റീമേക്കായ സേട്ടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ
സ്വിറ്റ്സർലണ്ടിൽ വച്ചായിരുന്നു സംഭവം.
ആര്യ നായകനാകുന്ന ചിത്രത്തിലെ ഒരു ഗാനരംഗമായിരുന്നു സൂറിച്ചിൽ ചിത്രീകരിച്ചത്. ഷൂട്ടിംഗിനിടെ ഇടവേളയിൽ തന്റെ എസ്.യു.വിക്ക് അരികിലെത്തിയപ്പോഴാണ് സാധനങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. കാറിന്റെ ഡോർ കുത്തിത്തുറന്ന മോഷ്ടാക്കൾ ഹൻസികയുടെ ഐ ഫോണും ഐ പാഡും മേക്കപ്പ് കിറ്റുകളുമായി കടന്നു കളയുകയായിരുന്നു. കുറച്ച് സ്വിസ് ഫ്രാങ്കും അമേരിക്കൻ ഡോളറും നഷ്ടമായി.
ഹൻസിക പൊലീസിൽ പരാതി നൽകിയ ശേഷം പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി.

No comments:
Post a Comment