Wednesday, 7 November 2012


ഇടുക്കിയില്‍ വീണ്ടും ഭൂചലനം

Published on  07 Nov 2012
തൊടുപുഴ: ഇടുക്കിജില്ലയിലെ കുളമാവ്, വാഗമണ്‍ വെള്ളിയാമറ്റം, മൂലമറ്റം തുടങ്ങിയ പ്രദേശങ്ങളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

ഇന്നു രാവിലെ എട്ടരയോടെയായിരുന്നു ഭചലനം. ഇ്ന്നലെ രാത്രി രാത്രി 9.45നും ഇതേ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

No comments:

Post a Comment