പാകിസ്താനില്‍ സംഘര്‍ഷം: 19 മരണം
Published on 07 Nov 2012
ഇസ്‌ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ-സമുദായ സംഘര്‍ഷങ്ങളില്‍ 19 പേര്‍ മരിച്ചു. കറാച്ചിയിലുണ്ടായ സംഘര്‍ഷത്തില്‍ ഷിയാ വിഭാഗത്തിലെ ജാഫെരിയസഖ്യത്തിലെ നേതാവ് അടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. ക്വത്ത നഗരത്തിലും ഹൈദരാബാദിലുമായുണ്ടായ സംഘര്‍ഷങ്ങളിലാണ് മറ്റുള്ളവര്‍കൊല്ലപ്പെട്ടത്.
No comments:
Post a Comment