കൊച്ചി മെട്രോ: മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര മാറ്റി
Published on 06 Nov 2012
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി യാത്ര മാറ്റി. നഗരവികസന മന്ത്രി കമല്‍നാഥ് ഡല്‍ഹിയിലില്ലാത്തതിനാലാണ് യാത്ര മാറ്റിയത്. നഗരവികസന മന്ത്രാലയവുമായി നാളെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, നഗര വികസനമന്ത്രി കമല്‍നാഥ് എന്നിവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. കമല്‍ നാഥ് വിദേശപര്യടനത്തിലാണ്.
കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സിക്ക് പരിമിതിയുണ്ടെന്ന് നേരത്തെ കമല്‍നാഥ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ചത്.

No comments:
Post a Comment