തിയറ്റർ സമരം തീർന്നു
Posted on: Friday, 09 November 2012
Posted on: Friday, 09 November 2012

തിരുവനന്തപുരം:
തിയറ്റർ ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മന്ത്രി ഗണേഷ് കുമാറുമായി
തിയറ്റർ ഉടമകൾ നടത്തിയ ചർച്ചയിൽ ധാരണയുണ്ടായതിനെ ത്തുടർന്നാണ് സമരം
പിൻവലിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച മുതൽ സിനിമകൾ പ്രദർശിപ്പിക്കും.
No comments:
Post a Comment